വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു ; ഇന്ന് 4 മണിക്ക് റാന്നിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷന്റെയും വേൾഡ് ക്രിസ്ത്യൻ ടി.വിയുടെയും സംയുക്താഭിമുഖ്യത്തിൽ റാന്നി പി.ജെ.റ്റി ഹാളില്‍  ഇന്ന് നാലുമണിക്കാണ് പരിപാടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മതങ്ങളുടെ പ്രസക്തി എന്ന വിഷയത്തെപ്പറ്റി സെമിനാറും ഇതോടൊപ്പം നടക്കും. റാന്നിയിലെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ രംഗത്തുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടുതല്‍  വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക -94467 54442.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...