ജോലിയുള്ള ദിവസങ്ങളില്‍ നേരത്തെ ഉറങ്ങുമോ ? ഇല്ലാത്ത ദിവസം താമസിച്ചും, പാടില്ല.. ഉറക്കത്തിനും ടൈംടേബിള്‍ വേണം

For full experience, Download our mobile application:
Get it on Google Play

ഉറക്കം ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ്. എന്നാൽ പലപ്പോഴും നമ്മൾ ഉറങ്ങുന്ന രീതി ശരിയല്ല. അധികം ഉറങ്ങുന്നതും നല്ലതല്ല. അതുപോലെ തീരെ ഉറങ്ങാതിരിക്കുന്നതും നല്ലതല്ല. പലപ്പോഴും നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ഉറങ്ങുന്ന സമയം നോക്കാറുപോലുമില്ല. നിങ്ങളുടെ ജോലി ഷിഫ്റ്റിനനുസരിച്ച് നിങ്ങളുടെ ഉറക്കം മാറുമ്പോൾ അത് നിങ്ങളുടെ ആന്തരിക ബോഡി ക്ലോക്കിനെ ബാധിക്കും. അത് അമിത വണ്ണം, ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾ, പ്രമേഹം എന്നിവയ്ക്ക് കാരണം ആകും എന്നാണ് പറയുന്നത്.

എന്നിരുന്നാലും ജോലി ദിവസങ്ങളിൽ അലാറം വച്ച് നേരത്തെ ഉണരുന്നത് കാരണം ഉറക്ക രീതികളിലെ ചെറിയ പൊരുത്തക്കേടുകൾ നമ്മുടെ ജൈവിക താളത്തെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് നമ്മൾ ആലോചിക്കാറില്ല. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ രീതി സമയം പാലിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. കൃത്യമായ ഉറക്കം എല്ലാവർക്കും ആവശ്യമാണ്. രാത്രി 8 മുതൽ 12 വരെ ഉറങ്ങുന്നത് മതിയായ ഉറക്കം നൽകും എന്ന് ചില വിദഗ്ധർ പറയുന്നു. പുലർച്ചെ 2 മണി മുതൽ 4 മണി വരെയുള്ള സമയത്ത് ആണ് ഏറ്റവും നല്ല ഉറക്കം കിട്ടുക. ഈ സമയത്ത് ഉറങ്ങിയെന്ന് നിങ്ങൾ ഉറപ്പാക്കുക.

ഉച്ചയ്ക്കാണെങ്കിൽ 1 – മുതൽ 3 മണിവരെ ഉറങ്ങാം. അതുപോലെ കൃത്യമായ മണിക്കൂർ‌ ഉറങ്ങണം. പ്രായത്തിന് അനുസരിച്ച് ഉറങ്ങുന്ന സമയത്തിനും വ്യത്യാസം വരും. 18 വയസ് വരെ ഉള്ളവർ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. 18 നും 60 നും ഇടയിൽ പ്രായമുള്ളവർ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുക. രാത്രി ഒരുപാട് വൈകും വരെ ഉറങ്ങാതെയിരിക്കരുത്. ഇത് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...

പൊതുജനാരോഗ്യ മേഖലയിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യം; സേവനനിലവാരം ഉറപ്പാക്കാൻ പുതിയ ക്യാമ്പയിനുമായി സിജെപി

0
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച്...

ജില്ലയില്‍ വില വര്‍ധിച്ചിട്ടും വാഴക്കുലകള്‍ കിട്ടാനില്ല : മറുനാടന്‍ കുലകള്‍ വിപണി കീഴടക്കുന്നു

0
പത്തനംതിട്ട : ജില്ലയില്‍ വാഴക്കുല വിപണയില്‍ വില കുതിച്ചുയരുമ്പോഴും വാഴക്കുലകള്‍ ലഭ്യമല്ലാത്തത് കര്‍ഷകരെ...

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...