Thursday, April 25, 2024 10:02 am

ചാ​ത്ത​ന്നൂ​രി​ല്‍ വ്യാ​പ​ക​ ക​വ​ര്‍​ച്ച

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ര്‍ : ചാ​ത്ത​ന്നൂ​രി​ല്‍ വ്യാ​പ​ക​ ക​വ​ര്‍​ച്ച. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ചാ​ത്ത​ന്നൂ​രി​ല്‍ വ്യാ​പ​ക​മാ​യ ക​വ​ര്‍​ച്ച ന​ട​ന്നു. ചാ​ത്ത​ന്നൂ​ര്‍ പോ​സ്​​റ്റ്​ ഓ​ഫി​സ് ജംഗ്​​ഷ​ന്​ സ​മീ​പ​മു​ള്ള ബി.​എ​സ്‌.​എ​ന്‍.​എ​ല്‍ ഓ​ഫി​സ്, പോ​സ്​​റ്റ്​ ഓ​ഫി​സ്, വ​ര്‍​ക്ക്‌​ഷോ​പ്പ്, ജ​ന​സേ​വ​ന​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ​സം​ഘം ക​വ​ര്‍​ച്ച ന​ട​ത്തി. വ​ര്‍​ക്ക് ഷോ​പ്പി​ല്‍​നി​ന്ന്​ 25000 രൂ​പ മോ​ഷ്​​ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​ന്താ​ലി​യും വെ​ട്ടു​ക​ത്തി​യു​മാ​യാ​ണ്​ സം​ഘം മോ​ഷ​ണം ന​ട​ത്തി​യ​ത്.

പോ​സ്​​റ്റ്​ ഓ​ഫി​സ് ജംഗ്​​ഷ​ന്​ സ​മീ​പ​മു​ള്ള വ​ര്‍​ക്ക്‌​ഷോ​പ്പി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് ഉ​ള്ളി​ല്‍ ക​യ​റി​യ സം​ഘം ഗ്ലാ​സ്‌ ത​ക​ര്‍​ത്താ​ണ്​ 25600 രൂ​പ​യും സ്പാ​ന​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ടൂ​ള്‍​സും അ​പ​ഹ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ജ​ന​സേ​വ​ന ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പൂ​ട്ട് ത​ക​ര്‍​ത്തെ​ങ്കി​ലും ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല.

പോ​സ്​​റ്റ്​ ഓ​ഫി​സി​ന്‍റെ ജ​ന​ല്‍ ക​മ്പി വ​ള​ച്ചൊ​ടി​ച്ചാ​ണ് ഉ​ള്ളി​ല്‍ ക​യ​റി​യ​ത്. ഡ്രോ​യ​റു​ക​ളും മ​റ്റും തു​റ​ന്ന്​ സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. തു​ട​ര്‍​ന്ന് ലോ​ക്ക​റി​ന്‍റെ പൂ​ട്ട് തു​റ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ചാ​ത്ത​ന്നൂ​ര്‍ ബി.​എ​സ്‌.​എ​ന്‍.​എ​ല്‍ കോമ്പൗണ്ടി​ല്‍ ക​യ​റി ഉ​പ​ഭോ​ക്തൃ സേ​വ​ന​കേ​ന്ദ്ര​ത്തോ​ട്​ ചേ​ര്‍​ന്നു​ള്ള എ​സ്‌.​ഡി.​ഒ.​ടി (പി) ​ഓ​ഫി​സി​ലെ ക​ത​കി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച്‌​ മോ​ഷ്​​ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ക്കു​ക​യും അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കു​ക​യും ചെ​യ്തു. ഉ​പ​ക​ര​ണ​ങ്ങ​ളോ പ​ണ​മോ ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന്​ ബി.​എ​സ്.​എ​ന്‍.​എ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ബി.​എ​സ്‌.​എ​ന്‍.​എ​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ചാ​ത്ത​ന്നൂ​ര്‍ പോ​ലീ​സും കൊ​ല്ല​ത്തു​നി​ന്നു​ള്ള ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ചാ​ത്ത​ന്നൂ​ര്‍ പോ​ലീ​സ്​ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമൃത്പാല്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

0
ചണ്ഡീഗഢ്: വിഘടനവാദി അമൃത്പാല്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയസുരക്ഷാ...

ഞാൻ തിരുവനന്തപുരത്തുകാരനാണ്, അല്ലാതെ ചിലരെ പോലെ പൊട്ടി വീണതല്ല ; ശശി തരൂരിനെതിരെ ...

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി...

ബിജെപിയുടെ ഭക്ഷ്യകിറ്റ് വിതരണം കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് ആനി...

0
വയനാട്: തെരഞ്ഞെടുപ്പ് തലേന്ന് വയനാട്ടിൽ ആദിവാസി കോളനികളിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റുകള്‍ വിതരണം...

‘പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തി’ ; ആരോപണവുമായി ആന്‍റോ ആന്‍റണി

0
പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി...