ചാത്തന്നൂരില്‍ യുവതിയെ പീഡിപ്പിച്ചു ; ബംഗാളി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : ചാത്തന്നൂരില്‍ അവിവാഹിതയായ യുവതിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ ബംഗാളി യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍ ജാല്‍പായ്‌ഗുഡി സ്വദേശിയായ ഉത്തംദാസ് (31) ആണ് കോട്ടയത്തു നിന്ന് പിടിയിലായത്. കരാര്‍ തൊഴിലാളിയായ ഇയാള്‍ കെട്ടിടനിര്‍മാണ കമ്പനിയിലെ ജീവനക്കാരിയെ വിവാഹവാഗ്‌ദാനം നല്‍കി നിരവധി തവണ നാവായിക്കുളത്തും ശ്രീകാര്യത്തുംവെച്ച്‌ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

ചാത്തന്നൂര്‍ എ.സി.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാരിപ്പള്ളി ഐ.എസ്.എച്ച്‌.ഒ. രൂപേഷ് രാജ്, പ്രൊബേഷണറി എസ്.ഐ. മിനുമോള്‍, ഗ്രേഡ് എസ്.ഐ. ദിലീപ്, എ.എസ്.ഐ. രമേശ്, എസ്.സി.പി.ഒ. ജയിന്‍, അജു ഫെര്‍ണാണ്ടസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...