Monday, May 13, 2024 6:46 pm

ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആഘോഷം : പ്രഭാഷണ പരമ്പര തുടങ്ങി

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : വിദ്യാധിരാജ ഇന്റർനാഷണലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചട്ടമ്പി സ്വാമിയുടെ സമാധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വള്ളികുന്നം വിദ്യാധിരാജപുരത്ത് പ്രഭാഷണ പരമ്പര തുടങ്ങി. വഴിതെറ്റുന്ന യുവത്വം എന്ന വിഷയത്തിൽ ഹരി പത്തനാപുരം പ്രഭാഷണം നടത്തി. മതംമാറ്റത്തെപ്പറ്റി വേവലാതിപ്പെടുന്നവർ സ്വന്തം കുട്ടികളെ സ്വന്തം ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംബന്ധിച്ച് പഠിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമി ജീവകാരുണ്യ ദേവൻ എന്ന വിഷയത്തിൽ കുട്ടികൾക്കായി ലേഖനം, പ്രസംഗം, ക്വിസ്, ചിത്രരചനാ മത്സരങ്ങളും നടന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയില്‍ ഡ്രൈഡേ ദിനാചരണം നടത്തി

0
പത്തനംതിട്ട : കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍...

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം : സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

0
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്. ജൂണ്‍...

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഡ്രൈ ഡേ ആചരിച്ചു

0
റാന്നി: വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കുന്ന എൻ.സി.സി വാർഷിക പരിശീലനക്യാമ്പിൽ...

മുൻവിരോധത്താൽ വീടുകയറി കുരുമുളകുപൊടി വിതറിയും മാരകായുധങ്ങൾ ഉപയോഗിച്ചും ആക്രമണം : 6 പേർ പിടിയിൽ

0
പന്തളം: പാണിൽ ചുടുകാട് വല്യതറ കിഴക്കേതിൽ വീട്ടിൽ കഴിഞ്ഞമാസം 15 ന്...