മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഇടപ്പള്ളി സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയിലായി. ഇടപ്പള്ളി പോണേക്കര പൂത്തോളില്‍ വീട്ടില്‍ സുരേശ് റാമാണ് (40) കളമശ്ശേരി പോലീസിന്‍റെ പിടിയിലായത്. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പറഞ്ഞ് സ്ത്രീകളെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

കബളിപ്പിക്കപ്പെട്ട കളമശ്ശേരി പള്ളിലാംകര സ്വദേശിനിയുടെ പരാതിയില്‍ ഇയാളെ നിരീക്ഷിച്ച്‌ വരികയായിരുന്നു. മൊബൈല്‍ സിംകാര്‍ഡ്  മാറ്റിമാറ്റി ഉപയോഗിച്ചുവരുന്ന ഇയാളെ ഇടപ്പള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു. സി.ഐ പി.ആര്‍. സന്തോഷ്, എസ്.ഐ വി.ജെ. ജോസഫ്, എ.എസ്.ഐ സുനില്‍ കുമാര്‍, ശ്രീജിത്, ഷിബു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...