സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അ​ഞ്ചാ​ലും​മൂ​ട് : നാ​ളി​കേ​ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യയുവാവ് അറസ്റ്റില്‍. മു​ള​വ​ന പേ​ര​യം പ​ട​പ്പ​ക്ക​ര റൂ​ഫ​സനി​വി​ന്‍ ആണ് അറസ്റ്റിലായത്. അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ്​ ചെ​യ്തത്. സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ആ​ള്‍മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ ന​ല്‍കി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും ആണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ഇയാള്‍ക്കെതിരെ കേ​സെ​ടു​ത്തത്. കോടതിയില്‍ ഹാജരാക്കിയ ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു. അ​ഞ്ചാ​ലും​മൂ​ട് ഞാ​റ​യ്ക്ക​ല്‍ ഭാ​ഗ​ത്ത് കേ​ര​ഗ്രാ​മം ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി നി​ര​വ​ധി വീ​ട്ടു​കാ​രെ​യാ​ണ് ഇയാള്‍ കബളിപ്പി​ച്ചുകൊണ്ടിരുന്നത്.

സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നുള്ള വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പി​നു​പയോ​ഗി​ച്ച​ത്. തുടര്‍ന്ന് തെ​ങ്ങി​ന്റെ കീ​ട​ബാ​ധ​യ​ക​റ്റാ​ന്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം വി​ക​സി​പ്പി​ച്ച മ​രു​ന്ന് തെ​ങ്ങ് ഒ​ന്നി​ന് ത​ളി​ക്കു​ന്ന​തി​ന് 200 രൂ​പ​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ നാ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ച്ച​ത്. അ​ഞ്ചാ​ലും​മൂ​ട് സി.​ഐ സി. ​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ അ​നീ​ഷ്, അ​ന​ന്‍ബാ​ബു, ബാ​ബു​ക്കു​ട്ട​ന്‍പി​ള്ള എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ന്‍, സി.​പി.​ഒ​മാ​രാ​യ സു​നി​ല്‍ ലാ​സ​ര്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....