ചെല്ലാനം നിവാസികള്‍ റോഡ് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കടല്‍ക്ഷോഭത്താല്‍ ദുരിതമനുഭവിക്കുന്ന തീരദേശ മേഖലയായ ചെല്ലാനം നിവാസികള്‍ റോഡ് ഉപരോധിച്ചു. ചെല്ലാനത്ത് തീരരദേശ പാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടല്‍ക്ഷോഭം തടയാനുള്ള നപടികള്‍ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

മുക്കാല്‍ മണിക്കൂറോളം ഉപരോധം നീണ്ടു. പിന്നീട് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ ജീവിതം കടല്‍ പ്രക്ഷുബ്ധമായതോടെ വീണ്ടും ദുരിതത്തിലായതിനാലാണിവര്‍ റോഡ് ഉപരോധവുമായി രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...