ഒഴുകിയെത്തിയ മരങ്ങളിടിച്ച് ചേനപ്പാടി കടവനാൽകടവ് പാലം തെന്നി നീങ്ങി

For full experience, Download our mobile application:
Get it on Google Play

ചേനപ്പാടി : പ്രളയജലത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ഇടിച്ച് ചേനപ്പാടി കടവനാൽകടവ് പാലം അപകടാവസ്ഥയിലായി. പാലത്തിന്റെ ഒരു സ്പാൻ രണ്ടടിയിലേറെ നീങ്ങി. കൈവരികൾക്കും നാശമുണ്ട്. പാലം തെന്നി നീങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഇതുവഴി വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. പാലത്തിൽ ഇതിന് മുൻപൊരിക്കലും വെള്ളം കയറിയിട്ടില്ല. ഇത്തവണ ഇതിന് മുകളിലൂടെ വെള്ളം കയറിയതോടെ പരിസരത്തെ വീടുകളും വെള്ളത്തിലായിരുന്നു. സമീപത്തെ കുറ്റിക്കാട്ട് കാവ് ക്ഷേത്രം പൂർണമായും മുങ്ങിയിട്ടുണ്ട്. നടപ്പന്തലുൾപ്പെടെയുള്ള ഭാഗം പൊളിഞ്ഞുവീണു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...