അപകടക്കെണിയായി അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ വളവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വാഹനയാത്രക്കാർക്ക് എന്നും പേടിസ്വപ്നമാണ് അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ എൽ.പി സ്കൂളിന് സമീപത്തെ വളവ്. കോന്നി, മലയാലപ്പുഴ, വടശേരിക്കര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന റോഡിലെ ഈ കൊടുംവളവിൽ നിരവധി അപകടങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്.

കോടികള്‍ മുടക്കി  ബി എം ആന്റ്  ബി സി സാങ്കേതിക വിദ്യയിൽ റോഡ് നവീകരിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ. റോഡ് നവീകരണത്തിന് മുമ്പും ശേഷവും നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. ഇതിൽ കാറും ബൈക്കും മറ്റ് വലിയ വാഹനങ്ങളും ഉൾപ്പെടുന്നു. വലിയ ഭാരം കയറ്റി വരുന്ന നീളമുള്ള ട്രക്കുകൾ അടക്കം ഈ കൊടും വളവിൽ തിരിയാൻ ബുദ്ധിമുട്ടേണ്ടി വരുന്നതും പതിവാണ്.  മികച്ച രീതിയിൽ ടാറിംഗ് പൂർത്തീകരിച്ച റോഡിൽ വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. വേഗതയിൽ വരുമ്പോൾ വളവിൽ നിയന്ത്രണം വിട്ട് മറിയുന്ന വാഹനങ്ങളും അനവധിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...