തൊഴിൽ ലഭിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ടാകണം ; ചെങ്ങറ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിൽ ലഭിക്കുവാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ടാകണമെന്ന് എ ഐ റ്റി യു സി പത്തനംതിട്ട ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(എ ഐ റ്റി യു സി) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം സുകുമാരപിള്ള അനുസ്മരണ സമ്മേളനം കോന്നിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ ലഭിക്കുന്നതിശാവശ്യമായ ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ എ ഐ റ്റി യു സി വലിയ പങ്കാണ് വഹിക്കുന്നത്. ഇതിൽ സുകുമാരപിള്ള സാറിന്റെ  പങ്ക് വളരെ വലുതാണ്. എല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം നമ്മുടെ ഓർമ്മകളിൽ ഇപ്പോഴും ജീവിക്കുന്നു. വ്യക്തിബന്ധങ്ങളാണ് ട്രേഡ് യൂണിയനുകൾ വളരുന്നതിന്റെ  പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്  വി എൻ പൊടിമോൻ അദ്ധ്യക്ഷത വഹിച്ചു. ബിജു എം ശാമുവേൽ, എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാബുരാജ് റ്റി ജെ, ജില്ലാ സെക്രട്ടറി മനോജ് ദത്ത്, സംസ്ഥാന കൗൺസിലംഗങ്ങളായ രാജു വി, രാജേഷ് പി തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...