ചെങ്ങറ ഭൂസമരം : 101 മണിക്കൂർ സത്യഗ്രഹം തിങ്കളാഴ്ച മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന ഭൂമി ലഭ്യമാക്കുന്നതിനായി വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ 101 മണിക്കൂര്‍ സത്യഗ്രഹം നടത്തും. ജനുവരി മൂന്നിന്​ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിക്കുന്ന സമരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന്​ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്‍റ്​ ശ്രീരാമന്‍ കൊയ്യോന്‍ അറിയിച്ചു.

അഞ്ചിന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ്​ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ്, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമര സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...