അമിതഭാരം കയറ്റിവന്ന ലോറി മുൻഭാഗം പൊങ്ങി ടോൾ പ്ലാസയിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

മരട് : കുമ്പളം ടോള്‍ പ്ലാസയില്‍ അമിതഭാരം മൂലം ലോറിയുടെ മുന്‍ഭാഗം ഉയര്‍ന്നു പൊങ്ങി. അമിതഭാരം കയറ്റി വന്ന ലോറി ദേശീയപാത ബൈപ്പാസിലെ കുമ്പളം ടോള്‍ പ്ലാസയില്‍ പ്രവേശിക്കുന്ന ഭാഗത്തെ വേഗത നിയന്ത്രണ ഹമ്പില്‍ കയറിയതോടെ മുന്‍ഭാഗം പൊങ്ങുകയായിരുന്നു. അരൂര്‍ ഭാഗത്തു നിന്നും മരത്തടികള്‍ കയറ്റിവന്ന മിനിലോറിയാണ് ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്. ഇതോടെ ലോറി റോഡില്‍ നിന്നും നീക്കാന്‍ കഴിയാത്ത സ്ഥിതിയായി. ടോളിലെ ഈ വഴിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ലോറിയില്‍ നിന്നും തടിക്കഷണങ്ങള്‍ നീക്കിയ ശേഷമാണ് വാഹനം മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...