20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായി തെരച്ചില്‍ നടത്തി ചെന്നൈ പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: 20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായി തെരച്ചില്‍ നടത്തി ചെന്നൈ പോലീസ്. പീഡനത്തിനിരയായ യുവതിയുടെ അമ്മയുടെ പരിചയക്കാരനായ ദക്ഷിണാമൂർത്തിയാണ് കേസിലെ പ്രധാന പ്രതി. സംഭവത്തില്‍ യുവതിയുടെ അമ്മയെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. 50കാരനായ ഇയാൾ യുവതിയുടെ വീട്ടിലെത്തുകയും യുവതിയുടെ അമ്മയുടെ അറിവോടെ പീഡനം നടത്തുകയുമായിരുന്നു. അമ്മ ഒന്നിലധികം തവണ ഉറക്ക ഗുളികകൾ നല്‍കിയതായും ഈ സമയത്ത് ദക്ഷിണാമൂർത്തി പീഡിപ്പിച്ചതായും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബലാത്സംഗത്തിന് ഇരയായ യുവതി ഒരു ദിവസം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് തിരുവണ്ണാമലയിലുള്ള അമ്മാവന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. അവിടെവെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ അവർ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവില്‍ യുവതിയുടെ അമ്മയ്ക്കും ദക്ഷിണാമൂർത്തിക്കുമായുളള തെരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് നഴ്സ്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിച്ച് ആന്‍റോ ആന്‍റണി എം.പി

0
പത്തനംതിട്ട : രാജ്യത്ത് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം...

വിജയിയുമായുള്ള വിവാഹമോചന ഹർജി ; കേസ് പിൻവലിച്ച് ഭാര്യ സംഗീത

0
ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജിയിൽ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച : പണത്തിനായി ചോദ്യം വിറ്റത് എൻടിഎയിലെ വിഷയ വിദഗ്ദ്ധരെന്ന് സിബിഐ

0
ന്യൂഡൽഹി : നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ...

ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് മന്ത്രി കെ.എ...

0
തിരുവനന്തപുരം: ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ...