ചെന്നീർക്കരയിൽ വാട്ടർ അതോറിറ്റിയുടെ കുഴി അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നീർക്കര : പുതിയ പൈപ്പ് സ്ഥാപിക്കാൻ ചെന്നീർക്കര മുറിപ്പാറമൺ- ഊന്നുകൽ റോഡിൽ കൈത്തോട് കലുങ്കിന് സമീപം ജല അതോറിറ്റി എടുത്ത കുഴി നികത്താത്തത് വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. മൂന്ന് മാസം മുൻപാണ് ഇവിടെ കുഴി എടുത്തത്. കഴിഞ്ഞ ദിവസം കുഴിയിൽവീണ് ഇരുചക്രവാഹനയാത്രക്കാരന് പരിക്കേറ്റിരുന്നു.

കുഴി എടുത്ത ഭാഗത്ത് ബി.എസ്.എൻ.എൽ. സ്ഥാപിച്ച കേബിൾ മുറിഞ്ഞതിനാൽ പായിക്കാട്ട് ഭാഗത്തെ ലാൻഡ് ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടതായും പരാതി ഉയർന്നിട്ടുണ്ട്. കൂടാതെ കച്ചിറ എൽ.പി. സ്കൂളിന് സമീപം ചെന്നീർക്കര പഞ്ചായത്ത് സ്ഥാപിച്ച ഇന്റര്‍ ലോക്ക് കട്ടകള്‍  ഇളകിമാറിയിട്ടുണ്ട്. കുഴി നികത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...