50വര്‍ഷം തുടര്‍ച്ചയായി ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച ഉമ്മന്‍ ചാണ്ടി സമാനതകളില്ലാത്ത നേതാവ് : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : അമ്പതുവര്‍ഷം തുടര്‍ച്ചയായി ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയാകാന്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഊട്ടുപുര ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ധന കുടുംബത്തിന് നല്‍കിയ വീടിന്‍റെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഉമ്മന്‍ചാണ്ടി വീടിന്‍റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഊട്ടുപുര ചെയര്‍മാന്‍ മഠത്തില്‍ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖൃപ്രഭാഷണം നടത്തി. പി.സി വിഷ്ണുനാഥ് എം.എല്‍.എ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...