അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. ചേര്‍ത്തലയിലും ആലപ്പുഴയിലും നല്‍കിയ സ്വീകരണത്തോടെ ഐശ്വര്യ കേരളയാത്ര ആലപ്പുഴയില്‍ നാല് നിയമസഭാ മണ്ഡലങ്ങള്‍ പിന്നിട്ടു. ഉദ്ഘാടകരായി നിശ്ചയിച്ച കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ആദ്യദിനം എത്തിയില്ല.

ആദ്യദിനത്തിലെ അവസാന സമ്മേളനത്തിനു യാത്രനായകന്‍ എത്തിയത് രാത്രി പത്തേകാലിന്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകരില്‍ ഏറെപേരും സീറ്റൊഴിഞ്ഞു. എങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. ആലപ്പുഴയില്‍ മുല്ലപ്പള്ളിക്ക് പകരം എം എം ഹസന്‍ ഉദ്ഘാടകനായി. ചേര്‍ത്തലയിലെയും അരൂരിലെയും സ്വീകരണങ്ങളാണ് ആദ്യം ഏറ്റുവാങ്ങിയത് . ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് അരൂരിലെ സ്ഥാനാര്‍ഥിയെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. അരൂരിന് മാത്രമായി ചില വാഗ്ദാനങ്ങളും.

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയും ആദ്യദിനത്തിലെ മൂന്നു സ്വീകരണയോഗങ്ങളിലും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...