എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകാം – എന്നാല്‍ കേരളം വിട്ടൊരു കളിയില്ല ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ഉപാധികളുമായി രമേശ് ചെന്നിത്തല. കേരളത്തില്‍ തന്നെ പ്രവര്‍ത്തന കേന്ദ്രം വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്. ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാന്‍ഡ് ഒഴിവാക്കണമെന്നും പാര്‍ട്ടി പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി അവരോധിച്ചതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്. കെ സുധാകരനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നതിന് മുമ്പ്  രമേശ് ചെന്നിത്തലയോട് കേന്ദ്രനേതൃത്വം കൂടിയാലോചനയും നടത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...