സത്യങ്ങള്‍ എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും പുറത്തു വരും : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞെന്നു രമേശ് ചെന്നിത്തല. സത്യങ്ങള്‍ എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും പുറത്തു വരും. അത് ഇനി ഏത് ബിരിയാണി പാത്രത്തില്‍ ഒളിപ്പിച്ചാലും. കേസിന്റെ തെളിവുകള്‍ ഓരോ ദിനമായി പുറത്തുവന്നുക്കൊണ്ടിരിക്കെ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നു രമേശ് ചെന്നിത്തല.

എത്ര മൂടിവെയ്ക്കാൻ ശ്രമിച്ചാലും അതു നടക്കില്ല, പഴയകേസ്സെന്ന പേരില്‍ തളളിക്കളയാനും സാധിക്കില്ല. അഴിമതിക്കറ കഴുകി കളയാന്‍ ശ്രമിച്ചാലും അതു സാധ്യമല്ല. ഇനിയും വസ്തുതകള്‍ പുറത്തു വരാന്‍ ഉണ്ട്. എന്തായാലും ഗുരുതരമായ വിവരമാണ് പുറത്തു വന്നിരിക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ കേസു ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നു എന്ന് ചെന്നിത്തല വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...