എ.എന്‍.വാസുദേവന്‍ നമ്പൂതിരിയെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: നവതി പിന്നിട്ട് തൃശൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അദ്ധ്യാപകനും ജനപ്രതിനിധിയുമായിരുന്ന എ.എന്‍.വാസുദേവന്‍ നമ്പൂതിരിയെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. നവതി ആശംസകള്‍ നേര്‍ന്ന ചെന്നിത്തല പൊന്നാടയണിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. കെ.എസ്.യു പ്രവര്‍ത്തന കാലം മുതലുള്ള പരിചയമാണ് മാഷുമായി എന്നും നിരവധി പഠന ക്യാമ്പുകളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശയദൃഢതയുള്ളവരാക്കുന്നതില്‍ വാസുദേവന്‍ മാഷിന്റെ പങ്ക് വളരെ വലുതാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് കെ.സുരേഷ്, കൗണ്‍സിലര്‍മാരായ കെ.രാമനാഥന്‍, ശ്രീലാല്‍ ശ്രീധര്‍, ലാലി ജെയിംസ്, രാമചന്ദ്രന്‍ പുതൂര്‍ക്കര, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം ജീന്‍സി പ്രീജോ, ജോയ്സി ജോസ്, ഷീല രാജന്‍, കെ.വി.ശ്രീനി, വി.ലീലാകരന്‍, കെ രജ്ജിത്ത്, സത്യന്‍ വി.കെ, എന്നിവര്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...