കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള : ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ശ്വ​ര്യ കേ​ര​ളം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കൂ​ട്ട​സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ളെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ച​ത്.

പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​രെ​യും ഇ​ഷ്ട​ക്കാ​രെ​യും സ​ര്‍​ക്കാ​ര്‍ വ്യാ​പ​ക​മാ​യി സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കും. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ പി​എ​സ്‌സി ​നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌ലിം ​ലീ​ഗി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച്‌ യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് സി​പി​എം ക​രു​തേ​ണ്ട. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ഭ​ക്ത​ര്‍​ക്കൊ​പ്പ​മാ​ണോ സ​ര്‍​ക്കാ​രെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ണം. സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍ നി​ല​പാ​ട് വി​ഷ​യ​ത്തി​ല്‍ മാ​റ്റി​യോ എ​ന്നും ന​വോ​ഥാ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​ക്ത​രോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യ്ക്ക് മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റു​ണ്ടോ എ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി വീട്ടുകാരോട് പണം ആവശ്യപ്പെട്ടതായി പരാതി

0
കോഴിക്കോട്: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി കുടുംബത്തിന് അയച്ചതായും എട്ട്...