ആദ്യ കടമ്പ കടന്ന് എരുമേലി വിമാനത്താവള പദ്ധതി ; റൺവേ അനുയോജ്യമെന്നു കണ്ടെത്തി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

എരുമേലി : നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മാണത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെന്ന സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് വന്നതോടെ ആദ്യഘട്ടത്തിലുണ്ടായ കടമ്പ കടന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ പ്രതികൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ് സര്‍വേയിലാണ് റണ്‍വേ അനുയോജ്യമെന്നു കണ്ടെത്തിയത്.

എരുമേലി- തിരുവനന്തപുരം പാതയിലെ മുക്കട നിന്നാണു റണ്‍വേ സാധ്യമാക്കുകയെന്നു സൂചനയുണ്ട്. 2,600 ഏക്കറില്‍ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിര്‍മ്മിക്കുക. മൊട്ടക്കുന്നുകള്‍ മാത്രമുള്ള പ്രദേശമായതിനാല്‍ നിര്‍മ്മാണച്ചെലവു കുറയും. റബര്‍ എസ്റ്റേറ്റായതിനാല്‍ പരിസ്ഥിതി സന്തുലിതാവസ്ഥക്കു നിര്‍മ്മാണം മൂലം കോട്ടമുണ്ടാകില്ല. കെട്ടിടങ്ങളുമില്ല. എസ്റ്റേറ്റ് നിവാസികള്‍ പൂര്‍ണമായി പദ്ധതിയെ അംഗീകരിക്കുന്നതിനാല്‍ കുടിയൊഴിപ്പിക്കലും ഉണ്ടാവുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....