മദ്യവുമായി കൊച്ചിയിലേയ്ക്കു വന്ന ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഓടികൊണ്ടിരിക്കുമ്പോള്‍ ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് മദ്യവുമായി കൊച്ചിയ്ക്ക് പോയ ലോറിയുടെ ടയറിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നി രക്ഷ സേനയും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലോറിയുടെ ഇടത് ഭാഗത്തെ മധ്യത്തിലുളള ടയറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് വെളളിമാട്കുന്ന് ലോ കോളേജ് ഇറക്കത്തിലാണ് അപകടം ഉണ്ടായത്.

ലോറി ഓടിക്കൊണ്ടിരുന്നപ്പോള്‍ പുകയും തീയും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും കടയിലുളളവരും ബഹളം വെച്ചതോടെ ലോറി ഡ്രൈവര്‍ മണികണ്ഠന്‍ ലോറി ഒതുക്കി നിര്‍ത്തി. ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വെളളിമാട് കുന്നില്‍ നിന്നുളള അഗ്നിരക്ഷ സേനയെത്തി തീ അണച്ചു. ലോറിയില്‍ നിന്ന് ടയര്‍ അഴിച്ചുമാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...

സ്ത്രീകളെ മോശമായ രീതിയിൽ അവതരിപ്പിക്കുന്നു; ‘ടോക്‌സിക്’ സിനിമയുടെ ഉള്ളടക്കത്തിനെതിരെ രംഗത്ത് വന്ന് കെ. അണ്ണാമലൈ

0
ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം 'ടോക്‌സിക്കി'നെതിരെ...