ചേത്തയ്ക്കൽ സഹകരണ ബാങ്ക് : സിപിഎം തന്ത്രം പാളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ടു അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി ബാങ്കിനെ കുൽസിത മാർഗ്ഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സിപിഎം തന്ത്രം പാളി. റാന്നിയിലെ വിവിധ ബാങ്കുകളുടെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾക്ക് നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ സജിയെ ഇവിടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചാണ് തന്ത്രങ്ങൾ ഒരുക്കിയത്. എന്നാൽ ബാങ്ക് പിരിച്ചുവിട്ടതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി നടപടികൾ സ്റ്റേ ചെയ്യുകയും ആണ് ഉണ്ടായത്.

സിപിഎം – ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കി ബാങ്കിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയും സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ അഴിച്ചുവിടുകയും ഒരു വശത്ത് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ സിപിഎം പുറം വാതിലിലൂടെ ഭരണം പിടിച്ചെടുത്ത പല ബാങ്കുകളിലും ഇന്ന് നിക്ഷേപകർക്ക് തുക മടക്കി നൽകാൻ പോലും ഇല്ലാതെ നിക്ഷേപകർ ദിവസം പ്രതി ബാങ്കിൽ കയറി ഇറങ്ങുകയാണ്.

എന്നാൽ അങ്ങനെ ഒരു സംഭവം ചേത്തയ്ക്കല്‍ ബാങ്കിനെ സംബന്ധിച്ച് ഇല്ല. ബാങ്കിനെതിരെ വ്യാജപ്രചരണങ്ങൾ നടത്തുകയും ബിജെപിയുമായി ചങ്ങാത്തം കൂടി ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്ത സിപിഎം നേതൃത്വം നിക്ഷേപകരോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്ന് പഴവങ്ങാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി അവശ്യപെട്ടു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...