ചേ​വാ​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ചേ​വാ​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. എ​എസ്‌ഐ സ​ജി, സി​പി​ഒ ദി​ലീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്റ് ക​മ്മി​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ സ്റ്റേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതിന്‍ പ്രകാരമാണ് നടപടിയെടുത്തത്. വെ​ള്ളി​മാ​ടു​കു​ന്ന് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​ളി​ച്ചോ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഫെ​ബി​ന്‍ റാ​ഫി ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത്. വ​സ്ത്രം മാ​റി പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്റെ പു​റ​കുവ​ശം വ​ഴി​യാ​ണ് ഫെ​ബി​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ലോ​കോ​ള​ജ് പ​രി​സ​ര​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...