‘അതിജീവനം’ ; അട്ടത്തോട്ടിൽ ചിക്കൻ ഡാൻസ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : സമഗ്ര ശിക്ഷാ കേരളം യൂനിസെഫിന്റെ സഹായത്തോടെ നടത്തിവരുന്ന മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടിയായ ‘അതിജീവനം’ റാന്നി ബി ആർ സിയുടെ നേതൃത്വത്തില്‍ അട്ടത്തോട് ഊര് വിദ്യാ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. റാന്നി ബി ആർ സി യിലെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. ‘അതിജീവനം’ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക എഫ്. അജനി, റാന്നി ബി ആർ സി യിലെ സി.ആർ.സി കോ -ഓർഡിനേറ്റർ എസ് ഗീത, എന്നിവർ ക്ലാസെടുത്തു.

കുട്ടികൾക്ക് കളിയും പാട്ടും ശാസ്ത്ര മാജിക്കും ചേർത്ത് നടത്തിയ പരിപാടി ഏറെ ആസ്വാദകരമായി. പരിപാടിയുടെ ഭാഗമായി നടത്തിയ ചിക്കൻ ഡാൻസ് കുട്ടികൾക്ക് നവ്യനുഭവമായി. കേക്ക് മുറിച്ച് ന്യൂ ഇയർ ആശംസകൾ നേർന്നാണ് ബി ആർ സി ടീം ഊരു വിദ്യാ കേന്ദ്രത്തിൽ നിന്നും മടങ്ങിയത്.
കോവിഡ് കാലത്ത് വിദ്യാലയങ്ങളിൽ പോകാൻ സാധിക്കാത്തതിനാൽ ആദിവാസി മേഖലയിലെ കുട്ടികളെ വിദ്യാഭ്യാസപരമായി സഹായിക്കാൻ ആരംഭിച്ചതാണ് ഊരുവിദ്യാകേന്ദ്രം.പി. ആര്‍ ആശാ മോൾ വിദ്യാഭ്യാസ വോളന്റിയറായി സേവനം അനുഷ്‌ഠിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...