പത്തനംതിട്ടയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി ഒന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 206095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 133 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 203695 ആണ്. പത്തനംതിട്ട ജില്ലക്കാരായ 934 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 884 പേര്‍ ജില്ലയിലും 50 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 2687 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3432 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 5
2. പന്തളം 5
3. പത്തനംതിട്ട 10
4. തിരുവല്ല 10
5. ആനിക്കാട് 3
6. ആറന്മുള 3
7. അരുവാപുലം 1
8. അയിരൂര്‍ 4
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 2
13. ഇലന്തൂര്‍ 1

14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 8
16. ഏഴംകുളം 1
17. എഴുമറ്റൂര്‍ 2
18. കടപ്ര 3
19. കലഞ്ഞൂര്‍ 7
20. കല്ലൂപ്പാറ 1
21. കവിയൂര്‍ 5
22. കോയിപ്രം 5
23. കോന്നി 5
24. കൊറ്റനാട് 2
25. കോഴഞ്ചേരി 1
26. കുളനട 1
27. കുന്നന്താനം 1

28. മലയാലപ്പുഴ 1
29. മല്ലപ്പളളി 7
30. നാറാണംമൂഴി 3
31. നാരങ്ങാനം 2
32. ഓമല്ലൂര്‍ 3
33. പള്ളിക്കല്‍ 4
34. പന്തളം-തെക്കേക്കര 1
35. പ്രമാടം 1
36. റാന്നി 2
37. റാന്നി-പഴവങ്ങാടി 1
38. റാന്നി-പെരുനാട് 1
39. തോട്ടപ്പുഴശേരി 7
40. വടശേരിക്കര 5
41. വെച്ചൂച്ചിറ 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...