പുതുതലമുറക്ക്‌ ആവേശം പകർന്ന്‌ കുട്ടിക്കർഷകർ

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : കാർഷികവൃത്തിയിൽ നിന്ന്‌ പിന്നോട്ടു പോകുന്ന പുതുതലമുറക്ക്‌ ആവേശം പകർന്ന്‌ ഒരുപറ്റം എൻഎസ്എസ് വളന്റിയേഴ്സ്. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചേലിയ അർപ്പണം ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന്‌ ചേലിയ അരങ്ങിൽ പറമ്പിൽ അമ്പത് സെന്റ്‌ സ്ഥലത്ത് വാഴകൃഷി ആരംഭിച്ചു. നിലമൊരുക്കൽ പ്രവർത്തനം ഉണ്ണിക്കൃഷ്ണൻ ഇയ്യക്കുന്നത്ത് ഉദ്ഘാടനംചെയ്തു.

എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനറും അർപ്പണം ചേലിയ പ്രസിഡന്റുമായ കെ.പി അനിൽകുമാർ അധ്യക്ഷനായി. അർപ്പണം സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ കുന്നത്ത്, ട്രഷറർ കാന്ത്യം പറമ്പത്ത് രാമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ താഴത്തൊടി, രാജൻ നീലക്കഞ്ചേരി എന്നിവർ സംസാരിച്ചു. ഇരുപത്തിയഞ്ചോളം എൻഎസ്എസ് വളന്റിയർമാരും അർപ്പണം പ്രവർത്തകരും നിലമൊരുക്കലിൽ പങ്കെടുത്തു. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ മിഥുൻ സ്വാഗതവും വളന്റിയർ മാധുരി നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...