പുഞ്ചപാടത്തു വിത്തുവിതച്ച് ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി സ്ക്കൂളിലെ കുട്ടികർഷകർ

For full experience, Download our mobile application:
Get it on Google Play

എടത്വാ: പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി എൻ.എസ്.എസ് വിദ്യാർത്ഥികൾ. പളളിയുടെ 75 സെന്റ് നിലം പാട്ടത്തിനെടുത്താണ് കുട്ടികൾ പുഞ്ച കൃഷിചെയ്യുന്നത്. ‘ഉമ’ വിത്താണ് വിതച്ചിരിക്കുന്നത്. നിലം ഒരുക്കുവാൻ എൻ.എസ്.എസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. കൃഷിയുടെ വിവിധ തലങ്ങൾ കുട്ടികൾക്കു പഠിക്കുവാനും കൃഷിയോടു കുട്ടികൾക്കു താല്പര്യം ഉണ്ടാകുക എന്നതാണ് ലക്ഷ്യം. പൂവ് കൃഷി, പച്ചക്കറി കൃഷി എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യൂ ചീരം വേലിൽ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷിജോ സേവ്യർ കല്ലുപുരയ്ക്കൽ, വിദ്യാർത്ഥികളായ സായി ചന്ദ്രൻ, ഡെന്നി ചാക്കോ, അലക്സ് കെ.വി. ആരോൺ അലക്സ് സെബാസ്റ്റ്യൻ, എബിൻ കൃര്യൻ, വിവേക് മോൻ പി.എ, ആകാശ് എസ്, റയാൻ നെ റോണാ, നിജിൽ റോസ് ബിജു, ലിയോൺ വർഗ്ഗീസ്, അതുല്യ മേരി ജോസഫ് പാർവതി. പി.കെ എന്നിവർ വിത്തുവിതയ്ക്കുന്നതിനു നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറിയാണ്...

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഇറച്ചിയും പാലും പിടിച്ചെടുത്തു

0
ബെം​ഗളൂരു : ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട്...

0
കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ...

കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണം ; സ്വജനപക്ഷപാതമെന്ന് ആരോപണം

0
ന്യൂഡൽഹി : സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്,...