ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ്‌ ടീം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ്‌ ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസർ കാഞ്ഞങ്ങാട്. പന്തളത്ത് നടന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സജി കെ ഉസ്മാൻ , ബേബി കെ ഫിലിപ്പോസ് , ഷൈനി കൊച്ചുദേവസി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി ഉണ്ണികൃഷ്ണനെയും സെക്രട്ടറിയായി പന്തളം അനിലിനെയും ട്രഷററായി അജിനെയും കോർഡിനേറ്ററായി വിനീതിനെയും ഉൾപ്പെടെ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പതിനേഴ് അംഗ ജില്ലാ കമ്മിറ്റിക്കും രൂപം നൽകി. ചടങ്ങിൽ വെച്ച് പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചന്ദ്രബാബു പനങ്ങാടിനെ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

1,000 കോടിയുടെ പൊന്നാനി ഷിപ്പ്‌യാർഡ് പദ്ധതിയിൽ രാഷ്ട്രീയ പോര്

0
പൊന്നാനി : പൊന്നാനിയെ ദക്ഷിണ കേരളത്തിലെ പ്രധാന കപ്പൽനിർമാണ കേന്ദ്രമായി...

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു ; ആളപായമില്ല

0
ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു....

പൊതുപരിപാടികളിൽ തമിഴ്തായ് വാഴ്ത്തുപാട്ട് നിർബന്ധം ; പ്രമേയം പാസ്സാക്കി തമിഴ്നാട് നിയമസഭ

0
ചെന്നൈ : പൊതുപരിപാടികളിൽ തമിഴ്തായ് വായ്ത്തുപാട്ട് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ...

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

0
ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ...