Saturday, May 4, 2024 11:29 am

ബാലാവകാശ വാരാചരണം : വാഹനപ്രചാരണ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലാവകാശ ബോധവത്ക്കരണ വാഹനപ്രചാരണ ജാഥയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. രാജ്യത്തിന്റെ സമ്പത്തായ കുട്ടികളുടെ ആരോഗ്യ, മാനസിക, സാമൂഹിക വളര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യം നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

അടൂര്‍ ഗാന്ധി സ്‌ക്വയര്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഹോളി ഏയ്ഞ്ചല്‍ സ്‌കൂള്‍, ഗവ. ബോയ്സ് എച്ച്എസ്എസ്, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ച് പരുമല ഗ്രിഗോറിയോസ് സോഷ്യല്‍ സയന്‍സ് കോളജിലെ എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥികള്‍ കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ എന്നീ വിഷയത്തെ ആസ്പദമാക്കി തെരുവുനാടകം നടത്തി. അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കീഴ്‌വായ്പൂര് ഹയർസെക്കൻഡറിമന്ദിരം പണി ജൂണിൽ തുടങ്ങും

0
മല്ലപ്പള്ളി : ശതാബ്ദി പിന്നിട്ട കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത ; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍...

0
മലപ്പുറം: അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ...

പൂവത്തൂർ ചന്തക്കടവ് ചെളിനിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയില്‍

0
പൂവത്തൂർ : പമ്പാനദിയിലെ പൂവത്തൂർ ചന്തക്കടവ് ചെളിനിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയില്‍....

സി​ബി പി.​ജെ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

0
കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത്...