ബാലചിത്രരചന മത്സരം: ജില്ലാതല വിജയികള്‍

For full experience, Download our mobile application:
Get it on Google Play

ജില്ല ശിശുക്ഷേമ സമിതി ജനുവരി 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മല്‍സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.

പ്രത്യേക വിഭാഗം മല്‍സര വിജയികള്‍ :
ആരോണ്‍ പി. അജു ( കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്‌ക്കൂള്‍ – ഹിയറിംഗ് ഇംപയര്‍മെന്റ് – ഒന്നാം സ്ഥാനം ) , അനശ്വര അനീഷ് ( മേക്കൊഴൂര്‍ മാര്‍ത്തോമ എം.റ്റി.എച്ച് എസ് – രണ്ടാം സ്ഥാനം )

ആരവ് എ.നായര്‍ ( വാഴമുട്ടം ഗവ. യു. പി.എസ് – ലോക്കോ മോട്ടോര്‍ ഡിസബിലിറ്റി – ഒന്നാം സ്ഥാനം ), സ്വാതി സജി ( മേക്കൊഴൂര്‍ എം.ടി .എച്ച്. എസ് – രണ്ടാം സ്ഥാനം ) .
അബിന്‍ വര്‍ഗീസ് ഡാനിയേല്‍ ( കുമ്പഴ എം.പി. വി.എച്ച്. എസ്. എസ് – ഇന്റലക്ച്വല്‍ ഡിസബിലിറ്റി ഒന്നാം സ്ഥാനം ), ശ്വേത സജി ( മേക്കൊഴൂര്‍ എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ – പ്രോല്‍സാഹന സമ്മാനം )
ജനറല്‍ വിഭാഗം :
(എല്‍.കെ.ജി ആന്റ് യു.കെ.ജി )
ഐസിന്‍ ഫാത്തിമ ( ഒന്നാം സ്ഥാനം – അല്‍ അമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്തനംതിട്ട ) , മെഹ്റിന്‍ ബിന്‍ത് റാഷിദ് ( രണ്ടാം സ്ഥാനം – അല്‍ അമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്തനംതിട്ട ) , ജെ മന്ത്ര (മൂന്നാം സ്ഥാനം – ശ്രീശാന്തനന്ദ വിദ്യാനികേതന്‍ പത്തനംതിട്ട )

ജനറല്‍ വിഭാഗം (എല്‍.പി) :
ആര്‍ എ അഞ്ജന ( ഒന്നാം സ്ഥാനം – തോട്ടുവ ഗവ. എല്‍.പി. എസ് ) , മാധവ് ആര്‍. ദേവ് ( രണ്ടാം സ്ഥാനം – വാഴമുട്ടം ഗവ. യു.പി സ്‌കൂള്‍ ) , അല്‍ഫിന്‍ ആസിഫ് ( മൂന്നാം സ്ഥാനം – പത്തനംതിട്ട മേരിമാത പബ്ലിക്ക് സ്‌കൂള്‍ ).
ജനറല്‍ വിഭാഗം (യു.പി ):
എസ് നവനീത് കൃഷ്ണ ( ഒന്നാം സ്ഥാനം – മൂത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ ) , എസ് ദേവനന്ദ ( രണ്ടാം സ്ഥാനം – പ്രമാടം നേതാജി ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍ ) , ആര്‍ അളകനന്ദ ( മൂന്നാം സ്ഥാനം – അടൂര്‍ ഓള്‍ സെയിന്റ്സ് പബ്ലിക്ക് സ്‌കൂള്‍ )

ഹൈസ്‌ക്കൂള്‍ വിഭാഗം :
ദിവിജ വിജയകുമാര്‍ ( ഒന്നാം സ്ഥാനം – കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ് എസ് ) , സിദ്ധാര്‍ത്ഥ് അജുമോന്‍ ( രണ്ടാം സ്ഥാനം – പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍ ) , ആര്‍ ഋതുനന്ദ ( മൂന്നാം സ്ഥാനം – അടൂര്‍ ഓള്‍ സെയിന്റസ് പബ്ലിക് സ്‌കൂള്‍ ) .
ജനറല്‍ (ഹയര്‍ സെക്കന്‍ഡറി വിഭാഗം) :
ആര്‍ ദുര്‍ഗാദത്ത് ( ഒന്നാം സ്ഥാനം – കോന്നി അമൃത വി.എച്ച് എസ് . എസ് )
ജില്ലാതല മല്‍സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെമന്റോയും ഫെബ്രുവരി 14 ശനി രാവിലെ 11 ന് പത്തനംതിട്ട ആര്‍.ടി. ഓഫിസിന് മുകളിലുള്ള ജില്ലാ ശിശുക്ഷേമ സമിതി ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പി.ആര്‍.ഡി.യില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക്...

12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : കവിയൂർ സ്വദേശിക്ക് മുപ്പത്തിയൊന്നര വര്‍ഷം കഠിനതടവും...

0
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ...

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം : കിസാൻ...

0
റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ...

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

0
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷനുമായി കേരളം....