ചി​ലി മു​ൻ പ്ര​സി​ഡ​ന്‍റ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

സാ​ന്‍റി​യോ​ഗോ : ചി​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര(74) ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ന്‍റി​യാ​ഗോ​യു​ടെ തെ​ക്ക്, പ്ര​ശ​സ്ത​മാ​യ അ​വ​ധി​ക്കാ​ല സ്ഥ​ല​മാ​യ ലാ​ഗോ റാ​ങ്കോ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ശ​വ​സം​സ്കാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടി​ല്ല. അ​പ​ക​ട​സ​മ​യം സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഉ​ൾ​പ്പ​ടെ നാ​ലു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു​പേ​ർ ര​ക്ഷ​പെ​ട്ടു​വെ​ങ്കി​ലും സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര മ​രി​ച്ചു​വെ​ന്ന് ചി​ലി ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര​യു​ടെ മൃ​ത​ദേ​ഹം സൈ​ന്യം ക​ണ്ടെ​ടു​ത്തു. 2010 മു​ത​ൽ 2014 വ​രെ​യും പി​ന്നീ​ട് 2018 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യും ചി​ലി​യെ ന​യി​ച്ച യാ​ഥാ​സ്ഥി​തി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു പി​നേ​ര. ചി​ലി​യി​ലെ അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ഒ​രു കോ​ടീ​ശ്വ​ര​നാ​യ വ്യ​വ​സാ​യി കൂ​ടി​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...