വൈറസിനെ തിരിച്ചറിയുന്ന മാസ്ക് വികസിപ്പിച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന : ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗാണുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന മാസ്‌ക് വികസിപ്പിച്ച് ചൈന. വായുവിലോ അന്തരീക്ഷത്തിലെ ജലകണങ്ങളിലോ ഉള്ള രോഗാണുക്കളെ കണ്ടെത്തി പത്തു മിനിറ്റിനകം മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഉപയോക്താവിനെ അറിയിക്കാന്‍കഴിയും. രോഗാണുക്കളെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കും വിധം കൂടുതല്‍ കാര്യക്ഷമമായ മാസ്‌ക് വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചൈനയിലെ ഷാങ്ഹായ് ടോങ്ജി സര്‍വകലാശാലയിലെ യിന്‍ ഫാങ് അഭിപ്രായപ്പെട്ടു.

പ്രത്യേകം തയ്യാറാക്കിയ അറയില്‍ വൈറസ് സാന്നിധ്യമുള്ള ജലകണങ്ങളും വായുവും സ്പ്രേ ചെയ്താണ് ഫാങ്ങും സംഘവും മാസ്‌കിന്‍റെ കൃത്യത പരീക്ഷിച്ചത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന കണങ്ങളേക്കാള്‍ 70 മുതല്‍ 560 മടങ്ങുവരെ ചെറിയ ദ്രവകണങ്ങളില്‍പ്പോലും വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാന്‍ മാസ്‌കിന് സാധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...