ഉറങ്ങിക്കിടന്നവര്‍ക്കു മേല്‍ ട്രക്ക്കയറി നാല്പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  രാത്രി ഉറങ്ങിക്കിടന്നവര്‍ക്കു മേല്‍ അതിവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. സീമാപുര്‍ മേഖലയില്‍ റോഡ് ഡിവൈഡറില്‍ ഉറങ്ങി കിടന്നിരുന്നവരുടെ മുകളിലാണ്  ട്രക്ക് കയറിയത്. ഡൽഹി സീമാപുരിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. കരീം(52), ഛോട്ടെ ഖാൻ(25), ഷാ അലാം(38), രാഹു(45) എന്നിവരാണ് മരിച്ചത്. മനീഷ്(16), പ്രദീപ്(30) എന്നിവർക്ക് പരുക്കേറ്റു.  സംഭവത്തിനു ശേഷം  ട്രക്കുമായി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...