ചിറയ്ക്കപ്പാറ കടവ് ശോച്യാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്തെ മണിമലയാറ്റിലെ ചിറയ്ക്കപ്പാറ കടവ് ശോച്യാവസ്ഥയിൽ. കോട്ടാങ്ങൽ – പാടിമൺ ജേക്കബ്സ് റോഡിൽ നിന്നും കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണമില്ലാതെ ഇളകി കിടക്കുകയാണ്. കടവിൽ ചെളിയും മണ്ണും നിറഞ്ഞ് വശങ്ങളിൽ കാടു മൂടിയ നിലയിലാണ്. കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്ത് ഭാഗമായ മറുകരയിൽ കല്ലുപാകി പടിക്കെട്ടുകളും നിർമിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇവിടെ ഇരു കരകളെയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍...