ചിരാതിന്റെ നേതൃത്വത്തിൽ നൂറനാട് പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരെയും ആശാ വർക്കർമാരെയും ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : സ്വാതന്ത്ര്യ ദിനത്തിൽ പന്തളം എന്‍.എസ്.എസ്  കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ ചിരാതിന്റെ നേതൃത്വത്തിൽ നൂറനാട് പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരെയും ആശാ വർക്കർമാരെയും ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് അശോകൻ നായർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു. സുരേഷ് ഗോപി എം.പി ഒപ്പിട്ടുനല്‍കിയ പ്രശസ്തി പത്രം ആരോഗ്യപ്രവർത്തകര്‍ക്കും  ആശാ വർക്കർമാര്‍ക്കും നല്‍കി ആദരിച്ചു. കേരളാ യൂണിവേഴ്സിറ്റി മുന്‍ സെനറ്റ് അംഗം അനൂപ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ചിരാത് അംഗം രാഹുൽ ഇ.ആർ, ആലപ്പുഴ ജില്ലാ കോർഡിനേറ്റർ അശ്വിൻ വി കുമാർ എന്നിവര്‍ സന്നിഹരായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...