Saturday, April 20, 2024 7:45 pm

ചിറ്റാറില്‍ വീട് വെക്കാനോ ഫാം തുടങ്ങാനോ അനുയോജ്യമായ 2.50 ഏക്കർ വസ്തു മൊത്തമായോ ഭാഗികമായോ വില്പനക്ക്

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ ലിറ്റില്‍ ഏയ്ഞ്ചല്‍ സ്കൂള്‍ ജംഗ്ഷനില്‍ നിന്നും അഞ്ചേക്കര്‍ കോളനി ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന ടാർ റോഡ് സൈഡിൽ  വീട് വെക്കാനോ ഫാം തുടങ്ങാനോ അനുയോജ്യമായ 2.50 ഏക്കർ വസ്തു മൊത്തമായോ ചില്ലറയായോ വില്പനക്ക്. വർഷം മുഴുവൻ വെള്ളം ലഭിക്കും. ഗവണ്മെന്റ് ഹൈസ്കൂൾ, പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പോലീസ് സ്റ്റേഷൻ എന്നിവ സമീപത്താണ്. താല്‍പ്പര്യമുള്ളവര്‍ നേരില്‍ ബന്ധപ്പെടുക. ഫോണ്‍ – +965 978 44682 (Call/Whatsapp)

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഷി പുരളാന്‍ ഇനി അഞ്ച് നാള്‍…

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിന് അഞ്ച് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ...

തൃശ്ശൂര്‍ പൂരം ; ജൂഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് കെ മുരളീധരന്‍

0
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന്...

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ആരംഭിച്ചു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...

മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്ക് 6898 ഉദ്യോഗസ്ഥര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത് 6898 ഉദ്യോഗസ്ഥര്‍....