ചിറ്റാർ ഗ്രാമ പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും ഹരിത കർമ്മ സേന ഉത്ഘാടനവും

For full experience, Download our mobile application:
Get it on Google Play

കോന്നി: ചിറ്റാർ ഗ്രാമ പഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും ഹരിത കർമ്മസേനയുടെ ഉദ്ഘാടനവും അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് ഓഫീസിൽ നിന്ന് മികച്ച സേവനം പൊതുജനങ്ങൾക്ക് നൽകുന്ന ഐസ്ഒ നിലവാരം വികസന കാഴ്ച്ചപാടിന്റെ നാഴികക്കല്ലാണെന്ന് എം.എല്‍.എ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രാജുവട്ടമല, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈലജാബീവി, ടി കെ സജി, ഷൈലജാ ബീവി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഓമന ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ മോഹൻ ദാസ് , മറിയാമ്മ വർഗ്ഗിസ്, അന്നമ്മ ജോർജ്ജ്, വയ്യാറ്റുപുഴ അജയൻ, സുജ ശ്രീകുമാർ , ഡി ശശിധരൻ, എലിസബേത്ത് ജോസഫ്, സിഡിഎസ് അംഗം സബീന ഷെരീഫ്, പഞ്ചായത്ത് സെക്രട്ടറി ഡി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...