കോന്നിയില്‍ നിയന്ത്രണംവിട്ട സൂപ്പർ ഫാസ്റ്റ് പുനലൂർ മൂവാറ്റുപുഴ റോഡിലേക്ക് ഉരുണ്ട് നീങ്ങി ഇടിച്ചുനിന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്ന് നിയന്ത്രണം വിട്ട സൂപ്പർ ഫാസ്റ്റ് ബസ് പുനലൂർ മൂവാറ്റുപുഴ റോഡിലേക്ക് ഉരുണ്ട് നീങ്ങി ഇടിച്ച് നിന്നു. ശനിയാഴ്ച്ച രാത്രി 8.20 ഓടെ ആയിരുന്നു സംഭവം. ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്നും മെക്കാനിക്ക് ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കവേ ബസ് മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. സ്റ്റാൻ്റിനുള്ളിലെ വെയ്റ്റിംഗ് ഷെഡിന് സമീപം ബസ് ഇടിച്ച് നില്‍ക്കുകയായിരുന്ന. അപകടം നടക്കുമ്പോള്‍  ഈ ഭാഗത്ത് ആളില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. മുൻപും ഇത്തരം അപകടങ്ങള്‍  ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...