ചിറ്റാർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വാർഷികം അഡ്വ: കെ.യു ജനീഷ് കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: ചിറ്റാർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വാർഷികം അഡ്വ: കെ.യു ജനീഷ് കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.വി.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.വി ഷീല റിപ്പോർട്ട് അവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ.മോഹൻദാസ് , പി ടി എ പ്രസിഡണ്ട് കെ.ജി അനിൽകുമാർ , എസ്.എം.സി ചെയർമാൻ രജി തോപ്പിൽ , പി.ടി.എ വൈസ് പ്രസിഡണ്ട് അൻസൽ നൂറുദ്ദീൻ, അധ്യാപകരായ ജാസ്മിനാ ബീവി , വിമല സൂസന്ന , അനിൽ എം.ജോർജ് , സ്കൂൾ ലീഡർ ഗായത്രി കുട്ടി എസ് എന്നിവർ സംസാരിച്ചു . സ്കൂളിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് കെ.വി ഷീല, ക്ലാർക്ക് അനിൽ രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു . പ്രിൻസിപ്പാൾ ജോളി ഡാനിയേൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി പ്രമോദ് നന്ദിയും പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടിയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...