ചിറ്റൂർ മുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പിൽ 72.51% പോളിംഗ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ചിറ്റൂർ മുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പിൽ 72.51% പോളിംഗ് രേഖപ്പെടുത്തി. 1535 വോട്ടർമാരിൽ 1113 പേർ വോട്ട് രേഖപ്പെടുത്തി. 625 സ്ത്രീകളും 488 പുരുഷന്മാരും വോട്ട് ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പതിനെട്ടാം വാർഡ് മെമ്പർ ആയിരുന്ന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ബാലന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർഥിയായി മുൻ മെമ്പർ ബാലന്റെ മകൾ അർച്ചന ബാലൻ, ഇടതുപക്ഷ സ്ഥാനാർഥി ഗീത, എൻ ഡി എ സ്ഥാനാർഥി അജയൻ എന്നിവർ തമ്മിൽ ആണ് ശക്തമായ ത്രികോണ മത്സരം നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താരസംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ

0
കൊച്ചി : താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി...

അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

0
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന...

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം....

ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമെന്ന് ഇ.ഡി ; അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....