വെച്ചൂച്ചിറ മടന്തമൺ റോഡിൽ ഡെലിവറി വാൻ അപകടത്തിപ്പെട്ടു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ മടന്തമൺ റോഡിൽ ഡെലിവറി വാൻ അപകടത്തിപ്പെട്ടു മറിഞ്ഞു. അത്തിക്കയം കണ്ണമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള  ഡെലിവറി വാഹനമാണ് ഇന്ന് രാവിലെ ചെമ്പനോലി പള്ളിക്ക് സമീപം അപകടത്തിൽപെട്ടത്. തെന്നിമാറിയ വണ്ടി സമീപത്തെ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. അൽപ നേരത്തേക്ക് റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഡ്രൈവർക്കും സെയിൽസ്മാനും വാഹനത്തിലുണ്ടായിരുന്ന ആർക്കും സാരമായ പരുക്കുകളില്ല. വാഹനത്തിൻറെ മുൻവശം തകരുന്നു. മഴ കാരണം റോഡിനു ഉണ്ടാക്കുന്ന വഴുക്കലും ബ്രേക്ക് പിടിച്ചപ്പോൾ വാഹനം പാളിപ്പോയതുമാണ് അപകട കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...