മുട്ടാർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം 2025 – 26 സംഘടിപ്പിച്ചു. പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ രാജൻ വർഗീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ എസ് നുജുമുദീൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ മോഹൻദാസ്, വിദ്യ കെ ജി, സുമേഷ് കുമാർ, മുൻ കൗൺസിലർമാരായ രത്നമണി സുരേന്ദ്രൻ, കെ വി ശ്രീദേവി, മാധ്യമ പ്രവർത്തകരായ ഷാനവാസ് ഖാൻ, ഗിരീഷ് കുമാർ, അനീഷ് കുമാർ, ജയകുമാർ തേജസ്, അസോസിയേഷൻ ഭാരവാഹികളായ തോമസ് കുഞ്ഞുകുട്ടി, സുനി സാമുവൽ, ഇ എസ് മുജീബുദ്ധീൻ, മുഹമ്മദ് ഷാ, ഷിനാ ഷാലു, അഹമ്മദ് കബീർ, ലില്ലിക്കുട്ടി, പ്രൊഫ. അബ്ദുറഹ്മാൻ , ജോൺ വർഗീസ് , ജോസ് മീനത്തേതിൽ , അബ്ദുൽസലാം , ഷാലു ഫിലിപ്പ്, ലിസി രാജു, സജ്ന സക്കീർ, ഹസീന റഹ്മത്ത്, ജെസ്സി സാമുവൽ,  സെക്രട്ടറി വൈ റഹിം റാവുത്തർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...