മലങ്കര സഭയുടെ പള്ളികളില്‍ ആരാധനക്കായെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന് ഓര്‍ത്തഡോക്സ്‌ സഭ

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : മലങ്കര സഭയുടെ പള്ളികളില്‍ ആരാധനക്കായെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന് ഓര്‍ത്തഡോക്സ്‌ സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. ഈ മാസം 13 ന് നഷ്ടമായ പള്ളികളില്‍ ആരാധനക്കായി പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിന്റെ  പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്സ്‌ സഭയുടെ നിലപാട് വ്യക്തമാക്കിയത്.

വിശ്വാസികള്‍ ആരാധനക്കായെത്തുന്നതിനെ സഭ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും. എന്നാല്‍ അതിന്റെ  പേരില്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് നീക്കമെങ്കില്‍ നിയമപരമായി നേരിടും. തങ്ങളുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷം ഇപ്പോള്‍ പള്ളികളില്‍ ആരാധനക്കെത്തുന്നു എന്ന് പറയുന്നതിലെ അനൗചിത്യം യാക്കോബായ വിഭാഗം തന്നെ വിശദീകരിക്കണം. വിശ്വാസ പൂര്‍വ്വം എത്തുന്ന ഒരു വ്യക്തിയേയും മലങ്കര സഭയുടെ ഒരു പള്ളിയിലും ആരും തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...