സിഗരറ്റുമായി പോയ ട്രക്ക് പിന്തുടര്‍ന്നു ; ആയുധം കാണിച്ച് ആറംഗസംഘം കവര്‍ന്നത് 1.36 കോടിയുടെ സിഗരറ്റ് പാക്കറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ-അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കില്‍ നിന്ന് മോഷണം പോയത് 1.36 കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ആയുധധാരികളായ സംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. ആറുപേര്‍ ചേര്‍ന്ന് ട്രക്ക് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സിഗരറ്റ് പാക്കറ്റുകളുമായി മുങ്ങിയതെന്ന് പോലീസ് പറഞ്ഞു.

നവി മുംബൈയിലെ റബാലെയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു ട്രക്ക്. മാണ്ട്വി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നത്. കാറിലെത്തിയ അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ട്രക്ക് ആളൊഴിഞ്ഞ ഭാഗത്തെത്തിച്ചാണ് കവര്‍ച്ച നടത്തിയത്. ട്രക്കിലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് മുഴുവന്‍ മോഷ്ടിച്ച ശേഷം ചരോട്ടി ടോള്‍ ബൂത്തിന് സമീപത്തുവച്ച് അക്രമി സംഘം ഡ്രൈവറെ വിട്ടയയ്ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...