ജെറി ഈശോ ഉമ്മൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ജെറി ഈശോ ഉമ്മൻ ഐക്യകണ്ഠന തെരഞ്ഞെടുക്കപ്പെട്ടു.  മൈലപ്രാ  സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമാണ് ജെറി ഈശോ ഉമ്മൻ . സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി വള്ളിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു.

കോഴഞ്ചേരി, കോന്നി എന്നീ രണ്ടു റവന്യൂ താലൂക്കുകളാണ് കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയന്റെ പ്രവർത്തന പരിധി. എൻ.ആർ നാരായണ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ തെരഞ്ഞെടുപ്പ് യോഗത്തിൽ പി.ജെ അജയകുമാർ, മലയാലപ്പുഴ ശശി, സഹകരണ അസി.രജിസ്ട്രാർ ജി.അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...