ട്രെ​യി​നി​ല്‍ നി​ന്ന് വീണ സി​ഐ​എ​സ്‌എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ക​ഴ​ക്കൂ​ട്ടം : ട്രെ​യി​നി​ല്‍ നി​ന്ന് വീണ സി​ഐ​എ​സ്‌എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ മരിച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ 6.30ന് ​ക​ഴ​ക്കൂ​ട്ടം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ചെ​റാ​യി മു​നമ്പം ച​ക്ക​ന്ത​റ വീ​ട്ടി​ല്‍ അ​ജേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. തു​മ്പ വി​എ​സ്‌എ​സ്‌​സി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യിരുന്നു. മാ​താ​പി​താ​ക്ക​ളെ യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ജേ​ഷ്. ല​ഗേ​ജു​ക​ള്‍ ക​യ​റ്റി​യ ശേ​ഷം നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ല്‍ നി​ന്നും പു​റ​ത്തി​ങ്ങു​മ്പോ​ള്‍ പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...