സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് സമിതിയില്‍ പരാതി നല്‍കാം. ബില്‍ഡിംഗ് പെര്‍മിറ്റ്, കെട്ടിട നമ്പര്‍, ലൈസന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികളാണ് സ്ഥിര അദാലത്ത് സമിതികള്‍ പരിഗണിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കിയ ശേഷം ലഭിക്കാന്‍ തടസം / താമസം നേരിടുന്നവര്‍ക്ക് അദാലത്തിലേക്ക് http://adalat.lsgkerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന പരാതി നല്‍കാം. ഉപജില്ലാ സമിതി ഒന്ന് – മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും തിരുവല്ല നഗരസഭയും. ഫോണ്‍: 9496046929. ഉപജില്ലാ സമിതി രണ്ട് – ഇലന്തൂര്‍, റാന്നി, കോന്നി, ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും. ഫോണ്‍: 9496046927.ഉപജില്ലാ സമിതി മൂന്ന് – പന്തളം, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും പന്തളം, അടൂര്‍ നഗരസഭകളും. ഫോണ്‍: 9496046928.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

0
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍...

നെന്മാറ ഇരട്ടക്കൊല : ചെന്താമര കുറ്റക്കാരൻ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട്...