പ്രീമിയം C5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ ഈ മാസം ആദ്യം പ്രീമിയം C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. C21 എസ്‌യുവി അടുത്തതായി വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 2022-ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ, കുറഞ്ഞ നിരക്കില്‍ ഇവി പുറത്തിറക്കാനും കമ്പനി ഒരുങ്ങുന്നു. ഗ്രൂപ്പ് PSA, ഇന്ത്യയ്ക്കായി ക്ലീനര്‍ വാഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, അതില്‍ ഇവികള്‍ മാത്രമല്ല, ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങളും ഉള്‍പ്പെടുമെന്നാണ് സൂചന. മാരുതി ഇഗ്‌നിസ്, ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍, വരാനിരിക്കുന്ന ടാറ്റ HBX എന്നിവയോട് എതിരാളികളായി 2021-ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന CC21 മിനി എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായിരിക്കും വരാനിരിക്കുന്ന സിട്രണ്‍ ഇവി.

സിട്രണ്‍ CC21 ഇവി, ബ്രാന്‍ഡിന്റെ e-CMP ആര്‍ക്കിടെക്ചറിനെ പിന്തുണയ്ക്കും, ഇത് ചൈനീസ് പങ്കാളിയായ ഡോങ്ഫെങ് മോട്ടോറുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. e-CMP പ്ലാറ്റ്ഫോമിന് 50 കിലോവാട്ട് വരെ ബാറ്ററി ശേഷിയും 100 കിലോവാട്ട് വരെ ഇലക്ട്രിക് മോട്ടോറും കൈകാര്യം ചെയ്യാന്‍ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...